നെടുമ്പാശേരി: ചെങ്ങമനാട് വാണി കളേബരം വായനശാല ചെങ്ങമനാട് ഗവ. ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ബാലചന്ദ്രൻ കാഞ്ഞിലി ക്ലാസെടുത്തു. അദ്ധ്യാപിക സുധാമ്പിക, കെ.വി. രഘുനാഥൻ നായർ, തങ്കമണി അമ്മ തുടങ്ങിയവർ സംസാരിച്ചു.