biji-51

നെടുമ്പാശേരി: മേക്കാട് ആലുക്കൽവീട്ടിൽ ജേക്കബിന്റെ (ബേബി) ഭാര്യ ബിജി (51) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മേയ്ക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അജി, അഭി.