കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ സഹോദരിയും ചെന്നൈ ചൂളമേട് സൗരാഷ്ട്ര നഗറിൽ വിജയകുമാർ പട്ടേലിന്റെ ഭാര്യയുമായ എസ്. മണികുമാരി (62) നിര്യാതയായി. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും. ജസ്റ്റിസ് കെ. സ്വാമിദുരൈയുടെ മകളാണ്. മണിശേഖർ, ഡോ. മണിസെൽവി, പരേതനായ ഡോ. മണിമാരൻ എന്നിവർ സഹോദരങ്ങളാണ്.