
മഞ്ഞുമ്മൽ: മഞ്ഞുമ്മൽ ജനത റോഡിൽ വെള്ളേപ്പറമ്പിൽ വക്കോ ജോർജ് (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മഞ്ഞുമ്മൽ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: ജെർസൻ, സീന, ജോബ്. മരുമക്കൾ: ലിസ പയസ് (മുൻ കൗൺസിലർ, കൊച്ചി നഗരസഭ), സോജൻ, ഷൈബ.