പള്ളുരുത്തി: കണ്ണമാലി കൈതവേലി കലുങ്കിന് സമീപം കാർ തട്ടി സൈക്കിൾ യാത്രക്കാരൻ മരിച്ചു. കണ്ണമാലി തൈക്കൂട്ടത്തിൽ മൈക്കിളാണ് (75) മരിച്ചത്. കഴിഞ്ഞദിവസം രാത്രി 8 മണിക്കായിരുന്നു അപകടം. ഭാര്യ: ട്രീസ.