
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ചെലവുകൾക്ക് വിനിയോഗിക്കാൻ സാധ്യതയുള്ള കണക്കിൽപ്പെടാത്ത പണം കണ്ടെത്താനും കണ്ടുകെട്ടാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദായനികുതി
കൺട്രോൾ റൂം തുറന്നു. ടോൾ ഫ്രീ നമ്പറും കേരളത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഇൻകം ടാക്‌സ് (ഇൻവെസ്റ്റിഗേഷൻ) ഒരുക്കിയിട്ടുണ്ട്.
ടോൾ ഫ്രീ നമ്പർ : 1800 425 3173
ഇമെയിൽ : electionmonitoring.it@gmail.
വാട്ട്‌സ് ആപ്പ് നമ്പർ : 8547000041