
കൊച്ചി: ഇടപ്പള്ളി കണ്ണന്തോടത്ത് റോഡിൽ കൽക്കി പാലസിൽ പരേതനായ ടി.എൻ. ചന്ദ്രൻനായരുടെ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ) ഭാര്യ കെ. ചന്ദ്രിക കുഞ്ഞമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ: ഡോ. ഇന്ദുചൂഡൻ (മുൻ ഡി.എഫ്.ഒ), ടി.സി. രവീന്ദ്രനാഥ് (റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ടിംഗ് എൻജിനീയർ), സതീദേവി (റിട്ട. ഭവൻസ് സ്‌കൂൾ അദ്ധ്യാപിക), നിർമലാദേവി (റിട്ട. അസോ. പ്രൊഫസർ, പാലക്കാട് എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജ്). മരുമക്കൾ: സുധാകരൻ, മോഹൻദാസ്, ജയശ്രീ രവീന്ദ്രൻ, ശ്യാമ ഇന്ദുചൂഡൻ.