valliyamma-68

ആലങ്ങാട്: വെസ്റ്റ് വെളിയത്തുനാട് ചെമ്പിക്കാട്ടുവീട്ടിൽ കുമാരന്റെ ഭാര്യ വള്ളിയമ്മ (68) നിര്യാതയായി. മക്കൾ: വിനോദ്കുമാർ (കെ.എസ്.ആർ.ടി.സി), വിനോയ് (കെ.എസ്.ആർ.ടി.സി), വിനുമോൾ. മരുമക്കൾ: സീന, സരിത, രാജു.