mariambi-80

തോപ്പുംപടി: ചുള്ളിക്കൽ മദർ തെരേസ ജംഗ്ഷനിൽ ഷഫ്‌സാബ് മൻസിലിൽ എം. യു. നവാബിന്റെ ഭാര്യ മറിയംബി (80) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് ഷഫീക്ക്,​ മുഹമ്മദ് സുബൈർ,​ ഖുർഷിദാബീഗം,​ ആമിന. മരുമക്കൾ: സമീന,​ ടീന,​ പരേതനായ സൈതാമിയ,​ ജാഫർഷാ.