പറവൂർ: കെടാമംഗലം പുളിക്കപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ സുമിൽ (41) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ശ്രീനന്ദു, ശ്രീനന്ദ.