തൊടുപുഴ : മുട്ടം കല്ലാനിക്കൽ പരതേനായ തോമസിന്റെ ഭാര്യ മേരി (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : അലക്‌സ്, പരേതനായ ജോളി. മരുമകൾ : ജോളി. പരേത കോതമംഗലം പുത്തൻപുരക്കൽ കുടുംബാംഗമാണ്.