ibrahimkutty-70
ഇബ്രാഹിം കുട്ടി

തോപ്പുംപടി: കൊച്ചങ്ങാടി ചിത്തുപറമ്പിൽ ഖാദിരിയ വീട്ടിൽ കെ. കെ. ഇബ്രാഹിം കുട്ടി (70) നിര്യാതനായി. മക്കൾ : അഫ്‌സൽ, നൗഫൽ, ജാസ്മിൻ, റിയാസ്. മരുമക്കൾ : സലീം, തസ്‌നി, ഷെമിത, ഷജന.