pankajakshi-amma-87
പങ്കജാക്ഷി അമ്മ

കരിമുഗൾ: കോഴുവേലിയിൽ പരേതനായ നാരായണൻനായരുടെ ഭാര്യ കൂട്ടുമ്മൽ പങ്കജാക്ഷി അമ്മ (87 - മുൻ വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് അംഗം) നിര്യാതയായി. മക്കൾ: പത്മകുമാരി,​ പരേതനായ മോഹനൻ,​ വിക്രമൻ നായർ (റിട്ട. എക്സൈസ് ഡിപ്പാർട്ട്മെന്റ് കേരള സ്റ്റേറ്റ്),​ രമാദേവി (ലേബർ ഡിപ്പാർട്ട്മെന്റ് - കേന്ദ്ര ഗവൺമെന്റ്),​ സുരേഷ് കുമാർ (ബിസിനസ്). മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ,​ സത്യവതി,​ രാജേശ്വരി,​ ശശിധരൻ നായർ,​ സുജാത.