കൊച്ചി : ഇല ആർട്ട് ക്രാഫ്റ്റിന്റെ കളിമൺ പരിശീലന ക്ലാസ് ഇടപ്പള്ളി കേരള മ്യൂസിയത്തിൽ മാർച്ച് 5,6,7 തീയതികളിൽ നടത്തും. വിവരങ്ങൾക്ക് 8891104006