sreedharan

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് ഇ. ശ്രീധരൻ. കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വരുമെന്നും എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വീ‌ഡിയോ-അനുഷ്‍ ഭദ്രൻ