narendran-84
നരേന്ദ്രൻ

കൊച്ചി: പറവൂർ വയൽക്കര പുതുശ്ശേരി ഇല്ലത്ത് രാധിക ഭവനിൽ വി.കെ. നരേന്ദ്രൻ (അപ്പു - 88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരള ദേവി. മക്കൾ: രാജേഷ്, രാധിക. മരുമക്കൾ: അഞ്ജു, അനിൽ.