എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തുടരുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറെ ഉപരോധിക്കുന്നു. ടി.ജെ വിനോദ് എം.എൽ.എ. സമീപം