കൂത്താട്ടുകുളം: വടകര ചാറാണിയിൽ സി.സി. ചൊക്ലി (76) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് മുണ്ടക്കൽ കൊള്ളിയിൽ. ഭാര്യ: കാർത്ത്യായനി. മക്കൾ: അജിത്ത്, അമ്പിളി, അനിത. മരുമക്കൾ: ജിബി, പ്രദീപ്, ഷിനു.