ചെങ്ങമനാട്: കോയിക്കൽകടവ് കോയിക്കൽ പറമ്പിൽ പരേതനായ വാടക്കപ്പുറത്ത് കുട്ടികൃഷ്ണപിള്ളയുടെ ഭാര്യ ഗൗരി അമ്മ ( 89 ) നിര്യാതയായി. മക്കൾ: സതി, രാധ (റിട്ട. അക്കൗണ്ട്‌സ് ഓഫീസർ, ജലഅതോറിറ്റി ), രാമചന്ദ്രൻ ( റിട്ട. ക്രേംപ്ടൺ ഗ്രീവ്‌സ് ), ചന്ദ്രിക, ലതിക, പ്രദീപ്കുമാർ ( റിട്ട. ശ്രീശക്തിപേപ്പർ മിൽസ് ).