rosily-64
റോസിലി

തുറവൂർ: പഞ്ചായത്ത് പതിനാലാം വാർഡ് നെല്ലിക്കാകുടി കോട്ടയ്ക്കൽ പത്രോസിന്റെ ഭാര്യ റോസിലി (64) നിര്യാതയായി. മക്കൾ: പ്രമോദ്, പ്രദീപ്, പ്രവീൺ. മരുമകൾ: അനു.