പെരുമ്പാവൂർ: ക്രാരിയേലി കൊച്ചുപുരയ്ക്കൽ കടവ് കേളോർകുടി കെ.പി. യാക്കോബ് (74) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11.30 ന് ക്രാരിയേലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: സാറാമ്മ, ബിജി, ജിബി. മരുമക്കൾ: തങ്കച്ചൻ, ഷാജി, സിജു.