അങ്കമാലി: കാലടി മരോട്ടിചുവട് പാലാട്ടി വറിയത് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നംകുട്ടി. മക്കൾ: തോമസ്, ജോൺസൺ, ജാൻസി. മരുമക്കൾ: ഡെയ്‌സി, സോഫി, പരേതനായ വർഗീസ്.