കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ നടത്തി വരുന്ന വിവാഹപൂർവ കൗൺസിലിംഗ് കോഴ്സിന്റെ 42-ാം മത് ബാച്ച് ഇന്നും നാളെയും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ മന്ദിര ഹാളിൽ നടത്തും. ശാഖയിലോ, യൂണിയൻ ഓഫീസിലോ പേര് രജിസ്റ്റർ ചെയ്ത് കോഴ്സിൽ പങ്കെടുക്കണമെന്ന് യൂണിയൻ സെക്രട്ടറി സി.പി. സത്യൻ, കൗൺസിലർ കോ-ഓർഡിനേറ്റർ പി.എം.മനോജ് എന്നിവർ അറിയിച്ചു.