കൊച്ചി: കേരള വാട്ടർ അതോറിറ്റി തൃപ്പൂണിത്തുറ സബ് ഡിവിഷൻ ഓഫീസിൽ മാർച്ച് 31 വരെ എല്ലാ ഞായറാഴ്ചകളിലും വെള്ളക്കരം സ്വീകരിക്കുന്നതിനായി കാഷ് കൗണ്ടർ പ്രവർത്തിക്കുമെന്ന് അസി.എക്സി. എൻജിനീയർ അറിയിച്ചു.