കൊച്ചി: ഷാനോജ് ഇറാനി ഫാഷൻ കമ്പനിയും ഇന്റർനാഷണൽ ഫാഷൻ വീക്ക് ഗോവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഫാഷൻ ലീഗ് കൊച്ചി ഇന്ന് വൈകിട്ട് 5.30 മുതൽ മറൈൻ ഡ്രൈവ് താജ് ഗേറ്റ്‌വേയിൽ നടക്കും.