nandakumar-shenoy-50
നന്ദകുമാർ ഷേണായ്

മട്ടാഞ്ചേരി: ചെറളായി സംഗീത നഴ്‌സിംഗ് ഹോം ജീവനക്കാരൻ പാണ്ടിക്കുടി നർമ്മദാ ദയാനന്ദ കമ്മത്ത് അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന നന്ദകുമാർ ഷേണായ് (50) നിര്യാതനായി. ഭാര്യ: മൻജ്ജു. മക്കൾ: ശ്രീനന്ദ, ശ്രീമഞ്ജരി.