dinakara-pai-71
ദിനകര പൈ

കൊച്ചി: കലൂർ പോണോത്ത് റോഡ് അഴകത്തറ ലൈനിൽ കോർപ്പറേഷൻ ബാങ്ക് റിട്ട. മാനേജർ വി. ദിനകര പൈ (71) നിര്യാതനായി. ഭാര്യ: സുനിത പൈ. മക്കൾ: ശാലിനി, സുധീർ,​ സന്ദീപ്. മരുമക്കൾ: സതീഷ് കമ്മത്ത്, ശോഭിത.