പൊന്നുരുന്നി: ഒക്ടോബർ റോഡിൽ അണ്ടിപ്പിള്ളി പ്രസാദ് ചന്ദ്രൻ നായർ (76 - റിട്ട. ബാങ്ക് മാനേജർ - ബാങ്ക് ഓഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: അനിൽ പ്രസാദ് (അഡീഷണൽ സെൻട്രൽ ഗവൺമെന്റ് സ്റ്റാന്റിംഗ് കൗൺസിൽ), ആശ. മരുമക്കൾ: അഡ്വ. അശ്വനി, സുരേഷ് കുമാർ.