പള്ളുരുത്തി: എസ്. ഡി. പി. വൈ റോഡിൽ എസ്. എം അബ്ദുൽ മജീദ് (ജാനു - 75) നിര്യാതനായി. ഭാര്യ : പരേതയായ മൈമൂന ബീവി. മക്കൾ : ഷബീബ്, ജാബിർ, ശബാന. മരുമക്കൾ : യൂസഫ്, റമീസ, ഫാത്തിമ.