eliyamma-94
ഏലിയാമ്മ

വടവുകോട്: കട്ടാശ്ശേരിയിൽ പരേതനായ കുര്യൻ ചാക്കോയുടെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വടവുകോട് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതയായ മേരി, തങ്കമ്മ, വർഗീസ്, ലീല, ശാന്ത. മരുമക്കൾ: പരേതനായ തങ്കപ്പൻ, പരേതനായ മാത്യൂസ്, ഷൈല, ബിന്നി, അലക്‌സ്.