അലാട്ടുചിറ: കൊല്ലേലി മത്തായി (കുഞ്ഞ് - 83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കോടനാട് മാർ മൽക്കേസിരിയൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: മത്തായി, എബി. മരുമക്കൾ: ബിൻസി, കുഞ്ഞുമോൾ.