കളമശേരി: സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷനും കൊച്ചി വിദ്യാഭാരതി ഗ്രൂപ്പും ചേർന്ന് ഏഴാംക്ലാസ് മുതൽ ബിരുദതലം വരെയുള്ള വിദ്യാർത്ഥികൾക്ക് നാളെ രാവിലെ 9.30മുതൽ 1.30വരെ ഫൗണ്ടേഷൻ ക്ലാസുകളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള റെഗുലർ ക്ലാസുകളും സിവിൽ സർവീസ് പരീക്ഷ എഴുതുന്നവർക്കുള്ള ക്രാഷ് കോഴ്സും നടത്തും.