sindhya-k-kkmmath-52
സിന്ധ്യ കെ. കോമത്ത്

കാക്കനാട്: പടമുകൾ പരേതനായ കെ.കെ. കുട്ടപ്പന്റെ മകൾ സിന്ധ്യ കെ. കോമത്ത് (52) (സൂപ്രണ്ട്, കെ.എസ്.ഇ.ബി. വരാപ്പുഴ) നിര്യാതയായി. ഭർത്താവ്: ഡോ. ജയദാസ് (കുസാറ്റ്). മകൻ: ഗൗരിശങ്കർ. അമ്മ: സുഗുണഭായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.