paily
പൈലി

പറവൂർ: പെരുമ്പടന്ന കൊച്ചുപറമ്പിൽ ദേവസ്സിയുടെ മകൻ കെ.ഡി. പൈലി നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് പെരുമ്പടന്ന ഡോൺബോസ്കോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മകൻ: ലിന്റു.