thankappan-89
തങ്കപ്പൻ

പറവൂർ: ഏഴിക്കരയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കർഷക തൊഴിലാളി നേതാവുമായിരുന്ന ഏഴിക്കര മമ്മുക്കരപറമ്പ് (കോറ്റാഴത്ത് ) വി. തങ്കപ്പൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ദാക്ഷയണി. മക്കൾ: കലാധരൻ, ഷൈല, ലത. മരുമക്കൾ: ഉഷകുമാരി, വിജയർ, സദാനനൻ.