• കണ്ണമാലി, കുമ്പളങ്ങി, പള്ളുരുത്തി, അരൂർ കുത്തിയതോട് എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8 - 5 വരെ

• തൃപ്പൂണിത്തുറ സെക്ഷൻ: കിടങ്ങ് മുതൽ വലിയപാലം വരെ, കണ്ണൻകുളങ്ങര, ഒ.ഇ.എൻ, ഫയർ സ്റ്റേഷൻ, അലയൻസ് ജംഗ്ഷൻ മുതൽ സ്റ്റാച്ചൂ വരെ, ബേറി ഹോസ്പിറ്റൽ പരിസരം വടക്കേകോട്ട വരെ, താമരകുളങ്ങര മുതൽ അമ്പിളി നഗർ വരെ, പാലസ് സ്‌കൂൾ മുതൽ സ്റ്റാച്ചൂ വരെ : രാവിലെ 9 - 5.30
• കുമ്പളങ്ങി സെക്ഷൻ: പഴങ്ങാട്, കാർഗിൽ, മാവാട്ട്, ശാസ്ത്രി റോഡ്, കോച്ചേരി, എസ്.എൻ.ഡി.പി, കരിയപട്ടണം, വെളുത്തുള്ളി, കുളക്കടവ്, വാൽമുതുക്, പുത്തൻങ്കരി, ജവഹർ റോഡ് : എന്നിവിടങ്ങളിൽ രാവിലെ 9 - 5.30
• മുളന്തുരുത്തി സെക്ഷൻ: ഒ.ഇ.എൻ പരിസരം, കിടങ്ങയം, ഗ്ലോബൽ സ്‌കൂൾ പരിസരം, ഒ.ഇ.എൻ പമ്പ് : രാവിലെ 9 - 5.30
• ഫോർട്ട് കൊച്ചി സെക്ഷൻ: ബിഷപ്പ് ഹൗസ്, കുരീച്ചിറ റോഡിൽ ദ്യോണാചാര്യ, ഇ.എസ്.ഐ, സെന്റ് ജ്യൂഡ്, പട്ടാളം, വാടത്താഴ, കുമാരൻ വക്കീൽ, എസ്.എസ്. കൃഷ്ണ റോഡ്, സബീന, ചെരട്ടപാലം, ആയുർവേദ ഹോസ്പിറ്റൽ, ലോബി ഘാന എന്നീ ട്രാൻസ്‌ഫോർമറുകളിലും പരിസരപ്രദേശങ്ങിലും: രാവിലെ 9 - 5
• പള്ളുരുത്തി സെക്ഷൻ: ഫോർട്ടി ഫീറ്റ് റോഡ്, പുല്ലാർദേശം റോഡ്, ജയലക്ഷ്മി : രാവിലെ 9 - 5 വരെ ഭാഗികമായി
• മട്ടാഞ്ചേരി സെക്ഷൻ: ഫയർ സ്‌റ്റേഷൻ, ബാങ്ക് ജംഗ്ഷൻ, ആനവാതൽ, ബി.എസ്.എൻ.എൽ, കോർട്ടേജ് ആർട്ട്, സ്റ്റാർ ജംഗ്ഷൻ, പാലസ് റോഡ് : രാവിലെ 9 - 5.30 വരെ
• മട്ടാഞ്ചേരി സെക്ഷൻ: ജ്യൂടൗൺ റോഡ്, മട്ടാഞ്ചേരി ഗവൺമെന്റ് ഹോസ്പ്പിറ്റൽ പരിസരം : രാവിലെ 9 - 5.30, ഫയർ സ്‌റ്റേഷൻ, ആനവാതൽ, ടെലഗ്രാഫ്, എ.ബി. സേലം റോഡ്, ബാങ്ക്പരിസരം: ഉച്ചയ്ക്ക് 2 - 5.30