ആലുവ: പ്രശ്നബാധിത പോളിംഗ് ബൂത്തുകൾ പ്രവർത്തിക്കുന്ന കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ കുഞ്ഞുണ്ണിക്കരയിൽ പൊലീസും കേന്ദ്രസേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി.