എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ആലുവ സ്വദേശി പി.എ. ഹംസക്കോയയുടെ നോവൽ 'കടൽ കടന്നുവന്ന മോഹപ്പക്ഷി'യുടെ കവർ ചിത്രം നടൻ മമ്മൂട്ടി പ്രകാശിപ്പിക്കുന്നു
ആലുവ: എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ആലുവ സ്വദേശി പി.എ. ഹംസക്കോയയുടെ മൂന്നാമത്തെ നോവലായ കടൽ കടന്നുവന്ന മോഹപ്പക്ഷി'യുടെ കവർ ചിത്രം നടൻ മമ്മൂട്ടി പ്രകാശിപ്പിച്ചു.