കോതമംഗലം: കറുകടം കിഴക്കേക്കരയിൽ പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്കാരം ശനി രാവിലെ 11 ന് കോതമംഗലം മാർതോമാൻ ചെറിയപള്ളിയിൽ. മക്കൾ: എൽദോസ് കെ.പി, സജി കെ.പി, സജിനി. മരുമക്കൾ: ബിന്ദു, ലത, എൽദോ.