കോലഞ്ചേരി: ഞാറക്കാട്ട് പരേതരായ തൊമ്മൻ ചാക്കോയുടെയും ശോശയുടെയും മകൻ ചാക്കോ എൻ.സി (54) നിര്യാതനായി. സംസ്‌കാരം 11.30 ന് നീറാംമുകൾ സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: എൽദോ, ജീവ. മരുമകൻ: ആന്റു.