തെക്കേ അടുവാശ്ശേരി: കോടിയത്ത് വീട്ടിൽ പരേതനായ ഭാസ്‌ക്കരൻ നായരുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (89) നിര്യാതയായി. മക്കൾ: പരേതയായ രാധാമണി, സരസ്വതി, ശശികുമാർ (ആനന്ദഭവൻ അങ്കമാലി), അംബിക (ന്യൂഡൽഹി), സജിവ്കുമാർ (ആര്യോഗ്യവകുപ്പ് നെടുമ്പാശ്ശേരി). മരുമക്കൾ: പരേതനായ രാജൻ, പരേതനായ അച്ചുതൻപിള്ള, ആശ , വിജയൻ, ശ്രിദേവി.