
ഇടപ്പള്ളി:ബാലകൃഷ്ണ മേനോൻ റോഡ് ശ്രീനിലയത്തിൽ പരേതനായ ചന്ദ്രശേഖര പിള്ളയുടെ ഭാര്യ തങ്കമണിക്കുട്ടി (89) നിര്യാതയായി. സംസ്കാരം ശനി ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ശ്മശാനത്തിൽ. മക്കൾ : രഘുനാഥ് (റിട്ട. അപ്പോളോ ടയേഴ്സ്) , സുരേഷ് ( റിട്ട. എയർഫോഴ്സ്). മരുമക്കൾ: ബീനാകുമാരി, ബിന്ദു