ഏലൂർ: മഞ്ഞുമ്മൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഈ മാസം 12 ന് രാവിലെ 6.30 മുതൽ ബലിതർപ്പണം നടക്കും. ഓൺലൈനിൽ ബുക്ക് ചെയ്യാൻ 9947144765 നമ്പറിൽ ബന്ധപ്പെടുക.