വൈപ്പിൻ: ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപാരികൾക്കായി നടത്തിയ ഫോസ് ടാക് പരിശീലനം മുരിക്കുംപാടം വ്യാപാരഭവനിൽ വ്യാപാരി എകോപനസമിതി വൈപ്പിൻ മേഖലാ പ്രസിഡന്റ് കെ.ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ ഓഫീസർ സിന്ധ്യ ജോസ് ക്ലാസ് നടത്തി.