ഏലൂർ : നാറാണത്തെ തിരുവുത്സവം ഈമാസം 11 ന് കൊടിയേറും. 20 ആറാട്ടോടുകൂടി സമാപിക്കും. പള്ളിയുണർത്തൽ, നിർമ്മാല്യം ,അഷ്ടാഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം, എതത്ത പൂജ -അഷ്ടപദി, പന്തീരടിപൂജ, ശീവേലി, ഉച്ചപൂജ , കാഴ്ചശീവേലി, ദീപാരാധന തുടങ്ങിയ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ നടക്കും.