ആലുവ: ആലുവ നഗരസഭയിൽ 2020 -21 വർഷത്തെ വസ്തുനികുതി, തൊഴിൽ നികുതി, വാടക കുടിശിക എന്നിവ പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി 2021 മാർച്ച് മാസത്തിൽ എല്ലാ പൊതുഅവധി ദിവസങ്ങളിലും നഗരസഭ ഓഫീസ് പ്രവർത്തിക്കും. വസ്തുനികുതി കുടിശ്ശിക ഒറ്റത്തവണയായി അടക്കുന്നവർക്ക് പിഴ പലിശ ഒഴിവാക്കി.