കൊച്ചി: ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ സൊസൈറ്റിയുടെ 50-ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം. ആശുപത്രിയിലെ ആദ്യ മെമ്പർ ഡോ. സി.കെ.ബാലൻ , പ്രസിഡന്റ് എം.ഒ.ജോൺ , സെക്രട്ടറി അജയ് തറയിൽ, ജീവനക്കാരും ഡയറക്ടർമാരും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.