fathima-78
ഫാത്തിമ

പറവൂർ: വടക്കേക്കര പുതിയകാവ് കാട്ടിശേരി വീട്ടിൽ മർഹൂം മുഹമ്മദാലിദിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: കെ.എം. അബ്ദുൽ മജീദ് (ഖത്തീബ്, ഇളയകോവിലകം ജമാഅത്ത്, മട്ടാഞ്ചേരി ), കെ. എം അബ്ദുൽ കരീം, കെ. എം അബ്ദുൽ സലാം, കെ. എം മുഹമ്മദ് റഫീക്ക്, കെ. എം ജമീല, കെ. എം നഫീസ. മരുമക്കൾ : സുഹറ (ടീച്ചർ, കുഞ്ഞിതൈ യു. പി സ്‌കൂൾ ), സീനത്ത്, നജുമ, അനീസ , മുഹമ്മദ് അലി, എ. എ. അബ്ദുൽ ലത്തീഫ്.