hawa-92
ഹവ്വ

പള്ളൂരുത്തി: കെ. എം. പി. നഗർ പഞ്ഞിച്ചുവട് വട്ടവന പറമ്പിൽ പരേതനായ ബാവയുടെ ഭാര്യ ഹവ്വ (92) നിര്യാതയായി. മക്കൾ : ഉമ്പായി, സുബൈദ, സീനത്ത്, നബീസ, റംല, പരേതനായ ഉമ്മർ. മരുമക്കൾ : സുബൈർ, സിദ്ദീഖ്, സുബൈർ, സാബിറ, സീനത്ത്, പരേതനായ ഷംസുദ്ദീൻ