മൂക്കന്നൂർ : എരപ്പ്, ഞാളിയത്ത് രിയാക്കോ (73 - മുൻ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ : മേരി. മക്കൾ : ജീയോ, ജിജി (യു.കെ). മരുമക്കൾ : ദീപ, ജോഷി.